Surprise Me!

പേരന്‍പ് കളക്ഷൻ റിപ്പോർട്ട് | Filmibeat Malayalam

2019-03-01 22 Dailymotion

ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും പ്രശസ്തമായ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമായിരുന്നു പേരന്‍പ് റിലീസിനെത്തിയത്. തമിഴിലും മലയാളത്തിലുമായി ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബോക്‌സോഫീസില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ പേരന്‍പിന് കഴിഞ്ഞിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.<br /><br />peranbu collection report<br />

Buy Now on CodeCanyon